Monday, 5 October 2015

Dress bank


എത്രയെത്ര വസ്ത്രങ്ങളാണ് ആർക്കും വേണ്ടാതെ നമ്മുടെ അലമാരകളിൽ കൂട്ടി വെച്ചിട്ടുള്ളത്?
👕👗എത്രയെത്ര ഉടുപ്പുകളാണ് അവകാശികളുണ്ടായിട്ടും ആർക്കും കൊടുക്കാതെ നാം മാറ്റി വെച്ചിട്ടുള്ളത് ?
ഒന്ന് ചിന്തിച്ചു നോക്കൂ,,,,,,,
👉നമ്മളുപയോഗിക്കാത്ത, 👉നമ്മുടെ വീട്ടിൽ ആർക്കും വേണ്ടാത്ത, 👉വലിപ്പക്കുറവിന്റെ പേരിൽ മാത്രം നാം മാറ്റി വെച്ച ഒരു വസ്ത്രം',,, അതിനും ചില അവകാശികൾ ഉണ്ട്..❗❗❗
👉ഒരു കുപ്പായം കിട്ടുമ്പോൾ പോലും വിടർന്ന കണ്ണുകളോടെ,👀 നിറഞ്ഞ പുഞ്ചിരിയോടെ തന്റെ നെഞ്ചോട് ചേർത്തുവെച്ച് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പാവങ്ങൾ.
👉ഒട്ടേറെ വസ്ത്രങ്ങളുള്ള നമ്മുടെ മക്കൾക്ക് പോലും പെരുന്നാളിന് വസ്ത്രം കിട്ടുമ്പോൾ അവരുടെ മുഖത്ത് കാണുന്ന സന്തോഷവും ആഹ്ലാദവും എത്രയാണ് നാം കണ്ടിട്ടുള്ളത്🌙 🕙മണിക്കൂറുകൾ എണ്ണി ആഘോഷങ്ങളെ അവർ കാത്തിരിക്കുമ്പോൾ നമുക്കറിയാം അത് ആ പുതിയ കുപ്പായം ധരിക്കാനുള്ള താൽപര്യമാണെന്ന്.,,, ✅എന്നാൽ വർഷങ്ങളായി ഒരു വസ്ത്രം പോലും കിട്ടാത്ത, പരിപൂർണ്ണമായി നഗ്നത മറക്കാൻ പോലും വസ്ത്രമില്ലാത്ത 📌കീറിപ്പറിഞ്ഞ കുപ്പായം തുന്നിചേർത്ത് 📘കൂട്ടുകാരന്മാർ കാണാതിരിക്കാൻ പുസ്തകങ്ങൾ കൊണ്ട് മറച്ച് പിടിക്കുന്ന അനേകം മനുഷ്യ സഹോദരങ്ങൾ 🔆മജ്ജയും മാംസവുമുള്ള, ആഗ്രഹങ്ങളും അഭിലാഷങ്ങളുമുള്ള നമ്മുടെ സഹോദരങ്ങൾ,,,' അവരെ നാം വിസ്മരിച്ചു കൂടാ .,,,
അവരെ കണ്ടു പിടിക്കാനും അവരുടെ പ്രയാസങ്ങൾ തീർക്കാനും നമുക്ക് സാധിക്കിണ്ടേതുണ്ട്;
നമ്മുടെ അലമാരയിൽ ചുരുട്ടി വെച്ച ആ വസ്ത്രങ്ങൾ ഒന്ന് ഇസ്തിരിയിട്ട് മടക്കി നമ്മുടെ നാട്ടിലുള്ള  പ്രവർത്തകരെ ഏൽപിക്കുക. ഇതു പോലെ ലഭിക്കുന്ന വസ്ത്രങ്ങൾ അതിന്റെ അവകാശികളെ കണ്ടു പിടിച്ച് അവർക്ക് എത്തിക്കുന്ന ഒരു സംരംഭമാണ് Dress Bank എന്നത്.
🎯നഷ്ടം വരാത്ത ഈ പ്രവർത്തനത്തിൽ ലാഭം ധാരാളമുണ്ട് ഈശ്വരന്റെ കോടതിയിൽ എന്ന് മറക്കാതിരിക്കുക.
..📞.ഓരോ ജില്ലയിലെയും താങ്കള്ക് വിളിക്കാവുന്ന നമ്പർ താഴെ കൊടുക്കുന്നു ...നിങ്ങളുടെ അറിവിൽ ഉളള ആളുകളിലേക്ക്‌ ഈ സന്ദേശം എത്തിക്കുക ..അത് വഴി ഒരു  വീട്ടിലെ ഒരു സുഹൃത്തു കൂടി വസ്ത്രം ധരിച്ചേക്കാം ...

വിളിക്കുക:-

📞State Help Line
9544553633
9020217050

🌿District Help Lines

Kasargod
8301073983
8129941581

Kannoor
9288700722
9746559284
9809644206

Wayanad
9947020184
9495808678

Calicut North
9995160104
9633793488

Calicut South
9895065900
9745990782
9400492075

Malappuram E (Manjeri)
9497712946
8606481088
9633125332

Malappuram East (Nilamboor)
9846591526
8129978604

Malappuram West
8893206965
9745404079
9746899728

Thrissur
9746100046
9995425671

Palakkad
8547875066
9567604810
9745396114

Eranakulam
8281447277
9605256627

Alaphuzha
8089672791
9809809405
9809809495

Idukki
9961858710

Kottayam
9744942079
9496465442

Kollam
8129691147
9947802460

Pathanamthitta
9895096014

Trivandrum
9496075963
9746212585

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

No comments:

Post a Comment