മൂന്നു പേര്‍ വലിയ തര്‍ക്കത്തില്‍.
ഒരു പാക്കിസ്ഥാനി, പഞ്ചാബി പിന്നെ ഒരു മലയാളിയും.
വിഷയം " ഹനുമാന്‍ ഏതു നാട്ടുകാരനാണ്" എന്നതാണ്.
ആദ്യം പാക്കിസ്ഥാനി പറഞ്ഞു :- ഹുനുമാന്‍ ഞങ്ങളുടെ നാട്ടുകാരനാണ്.
അതായത് ഞങ്ങളുടെ നാട്ടില്‍ റഹുമാന്‍, സുലൈമാന്‍ അത് പോലെ ഹനുമാനും.
പഞ്ചാബി തര്‍ക്കിച്ചു :- ഇല്ല ഹനുമാന്‍ പഞ്ചാബിയായി രുന്നു.
ഞങ്ങള്‍ സര്‍ദാര്‍ മാരെപ്പോലെ ആദ്ദേഹം ബല വാനായിരുന്നു.
മാത്രമല്ല ഞങ്ങളുടെ നാട്ടിലെ ഗുരുച്ചരന്‍ മാന്‍ , സിമ്രാന്‍ജിത് മാന്‍ എന്നത് പോലെയാണ് ഹനുമാന്‍.
മലയാളി പറഞ്ഞു :- നിങ്ങള്‍ രണ്ടാളും തെറ്റാണ്.
ഹനുമാന്‍ ഒരു പക്കാ മലയാളിയായിരുന്നു.
കാരണം പറയാം..
അതായത് വല്ലവന്‍റെയും ഭാര്യക്ക് വേണ്ടി സ്വന്തം വാലില്‍ തീ കൊളുത്തി മൂന്നാമാതൊരുത്തന്‍റെ വീട് കത്തിക്കുന്ന പണി ഒരു മലയാളിയല്ലാതെ മറ്റാരും ചെയ്യില്ല
visit ::
Message from whatsapp broadcast ® ««««^»»»»»
No comments:
Post a Comment