Friday, 9 October 2015

താക്കോല്

ഒരിക്കല് ശശി മഹാരാജാവ് യുദ്ധത്തിന്
പോകുന്നതിന് മുന്പ്
തന്റെ സുന്ദരിയായ ഭാര്യ സരളയെ ഒരു
മുറിക്കുള്ളില്
പൂട്ടിയിട്ടു. താക്കോല് തന്റെ ഏറ്റവും
അടുത്ത
വിശ്വസ്തനായ സുഹൃത്ത് സോമനെ
ഏല്പ്പിച്ചിട്ട് പറഞ്ഞു
"ഞാന് നാല് വര്ഷത്തിനുള്ളില് തിരികെ
വന്നില്ലെങ്കില്
അഞ്ചാം വര്ഷത്തിന്റെ ആദ്യ
ദിവസം നീ ഈ മുറി തുറക്കണം, അതിന്
ശേഷം അവള് നിന്റെതായിരിക്കും."
ശശി മഹാരാജാവ് കുതിരപ്പുറത്ത്
കയറി യാത്രയായി. അര മണിക്കൂര്
നേരം കഴിഞ്ഞപ്പോള് തന്റെ
പിന്നില്
നിന്നും ഉയര്ന്ന പൊടിപടലങ്ങളില്
നിന്നും ആരോ വരുന്നുണ്ടെന്ന്
മനസ്സിലാക്കി.
ശശി മഹാരാജാവ് കുതിരയെ നിര്ത്തി
പിന്നില്
നിന്നും വരുന്നയാളെ നേരിടാന്
തയ്യാറായി.
എന്നാല് അടുത്തെത്തിയപ്പോള് അത്
തന്റെ വിശ്വസ്തനായ സുഹൃത്ത്
സോമനാണെന്ന്
മനസ്സിലായി.
"എന്ത് പറ്റി സോമാ?"
കിതച്ച് കൊണ്ട് സോമന്റെ മറുപടി.
.
.
.
.
.
.
.
.
.
.
.
.
.
.
.
"താക്കോല്  ഇതല്ല..... പ്രഭോ.......!!☺😂😋😂☺

No comments:

Post a Comment