മൂന്ന് പെണ്‍മക്കളായിരുന്നു അമ്മിണിക്ക് , മുതിര്‍ന്നപ്പോള്‍ പെണ്‍മക്കളെ യഥാവിധം അവര്‍ വിവാഹം കഴിപ്പിച്ചയച്ചു. ഈ മൂന്ന് മരുമക്കളില്‍ ആര്‍ക്കാണ് തന്നോട് കൂടുതല്‍ ഇഷ്ടമെന്നറിയാന്‍ അമ്മായിയമ്മയായ അമ്മിണി തീരുമാനിച്ചു. മൂത്ത മരുമകന്‍ വീട്ടില്‍ വന്ന ദിവസം അമ്മിണി കുളത്തില്‍ എടുത്ത് ചാടി , ഇതുകണ്ട മൂത്ത മരുകന്‍ ഒാടിവന്ന് കുളത്തില്‍ ചാടി അമ്മിണിയെ രക്ഷിച്ചു . സന്തുഷ്ടയായ അമ്മിണി മൂത്ത മരുമകന് ഒരു പുത്തന്‍ മാരുതി കാറ് സമ്മാനിച്ചു.
രണ്ടാമത്തെ മരുമകന്‍ വന്നപ്പോഴും ഇതുതന്നെ ചെയ്ത അമ്മിണി തന്നെ രക്ഷിച്ച രണ്ടാമത്തെ മരുമകന് ഒരു പുത്തന്‍ മോട്ടോര്‍ബൈക്കാണ് വാങ്ങിക്കൊടുത്തത്.
ഇതെല്ലാം അറിഞ്ഞുവന്ന മൂന്നാമത്തെ മരുമകന്‍ അമ്മിണി കുളത്തില്‍ ചാടിയപ്പോള്‍ രക്ഷിക്കാന്‍ പോയില്ല , കാരണം ആദ്യത്തെ മരുമകന് കാറും രണ്ടാമത്തെ മരുമകന് ബൈക്കും കൊടുത്തപ്പോള്‍ തനിക്ക് വെറും സൈക്കള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നുകരുതി രക്ഷിക്കാന്‍ പോയില്ല , അമ്മിണി മുങ്ങി മരിച്ചു. പിറ്റേന്ന് ഒരു പുതുപുത്തന്‍ BMW ഫൈവ് സീരീസ് കാറ് സമ്മാനമായി ലഭിച്ചതു കണ്ട് മൂന്നാമത്തെ മരുമകന്‍ ഞെട്ടി ., ആ സമ്മാനം അമ്മായിയപ്പന്റെ വകയായിരുന്നു..!!!!!!😜😜😉😀
visit ::
Message from whatsapp broadcast ® ««««^»»»»»
No comments:
Post a Comment