Monday, 5 October 2015

കണ്ടക്ടര്‍

സ്ഥിരമായുള്ള യാത്രക്കിടയില്‍ ആ വൃദ്ധ
എന്നും ബസ്‌ കണ്ടക്ടര്ക്. അണ്ടിപ്പരിപ്പ് ,
(Cashew  nut )., ബദാം  ( Almond )
തുടങ്ങിയവ തിന്നാന്‍ നല്കുകമായിരുന്നു...❗
ഒരുദിവസം കണ്ടക്ടര്‍ ചോദിച്ചു ...
നിങ്ങള്‍ ഒരു നല്ല സ്ത്രീ ആണ് ...❗
നിങ്ങള്‍ എന്തിനാണ് ദിവസവും
ഇതെനിക്ക് തരുന്നത് .... ❔❔❔
നിങ്ങള്ക്കിത് തനിയെ കഴിച്ചുകൂടെ ..❔
വൃദ്ധ: എനിക്കിത് കഴിക്കാന്‍ പറ്റില്ല... ❗
വായില്‍ പല്ലുകള്‍ ഒന്നുമില്ല ..❗
കണ്ടക്ടര്‍ : പിന്നെന്തിനാണ് ദിവസവും
നിങ്ങള്‍ ഇത് വാങ്ങിക്കുന്നത് ...❔❔
വൃദ്ധ : എനിക്ക് ഇതിനു ചുറ്റുമുള്ള ചോക്ക്ലേറ്റ്
അലിയിച്ചു തിന്നാന്‍ വലിയ ഇഷ്ടമാണ് 😝😝😝
.....................................................
.
.

ഗുണപാഠം : ഓസിനു കിട്ടുവാണെന്ന് കരുതി ആരും
തരുന്ന ഏതു സാധനവും വാരി വലിച്ചു കേറ്റരുത്‌.....

😜😜😜😜😜😜😜😜😜😜😜😜😜😜😜

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

No comments:

Post a Comment