ആനയും ഉറുമ്പും അമ്പല പറമ്പിൽ സാറ്റ് കളിക്കാൻ പോയി...
ആന ആയിരുന്ന് എണ്ണിയത്..
എണ്ണി തീർന്നപ്പോൾ ആനക്ക് മനസ്സിലായി
ഉറുമ്പ് അമ്പലത്തിനുള്ളിൽ ആണ്
ഒളിച്ചിരുന്നത് എന്ന്..
എങ്ങനെ ?
.
.
.
.
.
"ഉറുമ്പ് ചെരിപ്പ് അമ്പലത്തിനു വെളിയിൽ ഊരി ഇട്ടിരുന്നു"
നെക്സ്റ്റ്..
ആനയും ഉറുമ്പും പിറ്റേ ദിവസം സാറ്റ് കളിക്കാൻ പോയി...
ഉറുമ്പ് ചെരിപ്പ് ഇട്ടിട്ടില്ലായിരുന്ന്..
ഇത്തവണയും ആനക്ക് മനസ്സിലായി
ഉറുമ്പ് അമ്പലത്തിനുള്ളിൽ ആണ് ഒളിച്ചിരിക്കുന്നത് എന്ന്
എങ്ങനെ ???
.
.
.
.
.
.
"ഉറുമ്പ് ഷർട്ട് ഊരി പുറത്ത് വച്ചിട്ടായിരുന്ന് അമ്പലത്തിൽ കയറിയത്.. !"
നെക്സ്റ്റ്....
ആനയും ഉറുമ്പും പിറ്റേ ദിവസവും സാറ്റ് കളിക്കാൻ പോയി...
ഇത്തവണ ചെരിപ്പും ഷർട്ടും അമ്പലത്തിനു വെളിയിൽ ഉണ്ടായിരുന്നു..
ബട്ട് ആനക്ക് മനസ്സിലായി ഉറുമ്പ് അമ്പലത്തിനുള്ളിൽ ഇല്ലായിരുന്നെന്ന്
കാരണം ??
.
.
.
.
.
"ഉറുമ്പ് രാവിലേ കുളിച്ചിട്ടില്ലെന്ന് ആനക്ക് അറിയാമായിരുന്നു..."
നെക്സ്റ്റ്...
ആനയും ഉറുമ്പും പിറ്റേന്നും സാറ്റ് കളിക്കാൻ പോയി
ഉറുമ്പ് കുളിച്ചിട്ടായിരുന്ന്
പോന്നത്
ഷർട്ടും, ചെരിപ്പും
അമ്പലത്തിനു വെളിയിൽ ഉണ്ടായിരുന്നിട്ടും
ആനക്ക് മനസ്സിലായി ഉറുമ്പ് അമ്പലത്തിനുള്ളിൽ ഇല്ലെന്ന്..
എങ്ങനെ ???
.
.
.
.
.
"ഉറുമ്പ് രാവിലേ ബ്രേക് ഫാസ്റ്റിനു നോൺ വെജ് ആയിരുന്നു കഴിച്ചതെന്ന് ആനക്ക് അറിയാമായിരുന്ന് ..!!"
നെക്സ്റ്റ് ...
ആനയും ഉറുമ്പും പിറ്റേ ദിവസവും സാറ്റ് കളിക്കാൻ പോയി...
ഇത്തവണ ഉറുമ്പ് കുളിച്ച്
വെജിറ്റേറിയൻ കഴിച്ച് ആണു വന്നത് !!
ഷർട്ടും ചെരിപ്പും അമ്പലത്തിനു വെളിയിൽ ഊരി
ഇട്ടിട്ടും ആനക്ക് മനസ്സിലായി
ഉറുമ്പ് അമ്പലത്തിൽ ഇല്ലാ എന്ന്...!!
എങ്ങനെ ??
.
.
.
.
"ആന എണ്ണിയപ്പോ കണ്ണ് തുറന്ന് വച്ചാ എണ്ണിയത് ..!!"
😁😁😁😁😁😁😁😁
😝🔫🔫🔫
വെറുപ്പിക്കൽ ശക്തമായി തുടരും....
🙏🙏🙏🙏🙏
visit ::
No comments:
Post a Comment