അച്ഛന്‍- നിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെടാ ? ടിന്‍റുമോന്‍- അതു ഞാന്‍ രാമുവിനു കൊടുത്തു അച്ഛന്‍- എന്തിന് ?? ടിന്‍റുമോന്‍- അവന് അവന്‍റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !
No comments:
Post a Comment