ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ?? ടിന്‍റുമോന്‍- മുഴുവൻ അറിയില്ല ടീച്ചർ.. ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ.. ടിന്‍റുമോന്‍- അതു മഞ്ജരിയായിടും!!!
No comments:
Post a Comment