Saturday, 13 December 2014

മലയാളി

മലയാളിയെ എങ്ങനെ തിരിച്ചറിയാം????

1) ഷാംപൂ തീരുമ്പോൾ ബോട്ടിലിൽ വെള്ളം നിറച്ച് ഒരു മാസം കൂടി ഉപയോഗിക്കും.

2)  ടൂത്ത് പേസ്റ്റ് തീർന്നാൽ ഞെക്കി ഞെക്കി അതിൻറെ ആത്മാവ് കൊണ്ട് ഒരു മാസം പല്ല്  തേക്കും.

3) ടി.വി റിമോട്ട് വർക്ക് ചെയ്യുന്നില്ലെങ്കിലും അതിൻറെ ബാറ്ററി മാറ്റാതെ അടിച്ചും ഇടിച്ചും കൊണ്ട് പണി എടുപ്പിക്കും.

4)  ഭംഗിയുള്ള പാത്രങ്ങൾ ഷോകേയ്സിൽ വെക്കും. മരിക്കും വരെ ഉപയോഗിക്കില്ല

5) ടീ ഷർട്ട് പഴയതായാൽ നൈറ്റ് ഡ്രസ് ആക്കും. അതും പഴകിയാൽ നിലം തുടക്കും.

6) വീട്ടിൽ കരണ്ട് പോയാൽ ആദ്യം അടുത്ത വിട്ടിലും പോയി എന്ന് ഉറപ്പാക്കി സമാധാനിക്കും.

7) ചെക്കോസ്ലാവാക്യ പോയാലും ചോറും മോരുകറിയും പപ്പടവും നിർബന്ധം.

8) 5000 രൂപ കൊടുത്ത് വുഡ്ലാൻറ് ഷൂ വാങ്ങിയാലും കാലിലിടുന്ന സോക്സ് ഓട്ട ഉള്ളതായിക്കും.

10) പുതിയ കാറിൻറെ പോളിത്തീൻ കവർ ഒരു കൊല്ലത്തേക്ക് മാറ്റില്ല. പരമാവധി കാലം രെജിസ്റ്റേർഡ് എന്ന സ്റ്റിക്കർ ഒട്ടിച്ച് തന്നെ പുതിയ വണ്ടി ഓടിക്കും.

11) പൊറോട്ട ദേശീയ ഭക്ഷണമാക്കിയ ടീം.

മലയാളികൾ😎😎😎😎😎
I am a മലയാളിയെ എങ്ങനെ തിരിച്ചറിയാം????

I am a malayaleeee

No comments:

Post a Comment