Monday, 4 April 2016

തങ്ങളെ കുറച്ചു നാളായി പുറകെനടന്ന് ശല്യം ചെയ്യുന്ന 2 ആണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും പണികൊടുക്കണമെന്ന് മഞ്ചുവും രമ്യയും വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി.

പെട്ടെന്ന് ഒരു ബുദ്ധി ഉദിച്ചു.💡
രാഖി കെട്ടികൊടുക്കാം..😜 അപ്പൊപിന്നെ പ്രശ്നം ഉണ്ടാവില്ലാലോ..

പിറ്റേന്നും ആ രണ്ടുപേര്‍ അവരുടെ പിന്നാലെ ഉണ്ടായിരുന്നു. അവള്‍മാര് രണ്ടാളും ആ രണ്ടുചെക്കന്‍മാരുടെ കയ്യിലും ഓരോ രാഖി കെട്ടികൊടുത്ത് ഇങ്ങനെ പറഞ്ഞു.:
ചേട്ടന്‍മാര്‍ക്ക് ഞങ്ങള്‍ ഇനി പെങ്ങളാ..
😕😕😕

പണികൊടുത്ത സന്തോഷത്താല്‍ അവള്‍മാര് രണ്ടുപേരുംകൂടി അവരെനോക്കി ആക്കിചിരിച്ചു.😛

അപ്പോള്‍ മ്മ്ടെ ചെക്കന്‍ പറയുവാ..

.. മച്ചാാാ... എന്റെ പെങ്ങളെ നീ കെട്ടിക്കോ.. നിന്റെ പെങ്ങളെ ഞാനും കെട്ടിക്കോളാടാ...👍👌

അവള്മാര് പ്ലിംഗ് പ്ലിംഗ് പ്ലിംഗ്....

😂😂😂😂😂
അല്ലപിന്നെ ........ ഇതിലും വല്യ വെള്ളിയാഴ്ച വന്നിട്ട് മുസ്ല്യാര് പള്ളിയില്‍ പോയിട്ടില്ല പിന്നല്ലെ ഇത്..😝മ്മള്‍ ആണുങ്ങളോടാ അവള്മാര്ടെ കളി.. 😏😏

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

No comments:

Post a Comment