Saturday, 29 November 2014

വയറ്റിലെ കൊക്കപ്പുഴുവിനെ കൊല്ലാന്‍ എളുപ്പ വഴി

വയറ്റിലെ കൊക്കപ്പുഴുവിനെ കൊല്ലാന്‍ എളുപ്പ വഴി ....

ഇതിനായി ആറു ആപ്പിളും ഒരു മുന്തിരിയും ഒരു കൊട്ട് വടിയും കരുതുക ....
ദിവസവും മുടങ്ങാതെ ആപ്പിള്‍ കഴിക്കുക ..ഏഴാമത്തെ ദിവസം മുന്തിരി കഴിക്കണം ...അപ്പോള്‍ കൊക്കപ്പുഴു ഇറങ്ങി വന്നു ചോതിക്കും "എന്താ ഇന്ന് ആപ്പിള്‍ ഇല്ലേ "
ഉടനെ തന്നെ കയ്യിലുള്ള കൊട്ടുവടിഎടുത്തു പുഴുവിന്റെ തലയ്ക്കു ഒറ്റ അടി കൊടുക്കണം .....

ഇങ്ങിനെ സിമ്പിള്‍ ആയ രീതിയില്‍ കൊക്കപ്പുഴുവിനെ കൊല്ലാവുന്നതാണ് ..........

No comments:

Post a Comment