ഒരു ദിവസം. ..
ഒരു പെണ്കുട്ടിയുടെ ഫോണിലേക്ക് ഒരു # call വന്നു...........
:
പെണ്കുട്ടി : ഹെലോ ആരാ....?
:
:
ആണ്കുട്ടി : ഹെലോ. ......!
:
:
പെണ്കുട്ടി : ഇതാരാ. ..?
:
:
ആണ്കുട്ടി : തനിക്ക് lover ഉണ്ടോ.....?
:
:
പെണ്കുട്ടി : ആ ഉണ്ട്. ...☺
ഇത് ചോദിക്കാൻ താനാരാ. ...?
:
:
ആണ്കുട്ടി : നിന്റെ ചേട്ടനാടി ഞാൻ. ...
ഞാൻ വീട്ടിലോട്ടു വരട്ടെ നിനക്ക് വെച്ചിട്ടുണ്ട്. 👿....
:
:
# കുറച്ചു_കഴിഞ്ഞു_വേറെ_ഒരു call
:
:
:
പെണ്കുട്ടി : ഹെലോ. .....!
:
:
ആണ്കുട്ടി : ഹെലോ. .....
:
:
പെണ്കുട്ടി : ആരാ. ....? ?
:
:
ആണ്കുട്ടി : തനിക്ക് lover ഉണ്ടോ. .?
:
:
പെണ്കുട്ടി : ഇല്ലാ.😏 ....!
....ഇതാരാ. ...? ? ?
:
:
ആണ്കുട്ടി : ഞാനാടി നിന്റെ lover ......
അപ്പൊ നീ എന്നെ ചതിക്കുകയായിരുന്നു അല്ലെ. .....😢😭
:
:
പെണ്കുട്ടി :sorry muthey. ...😔😍😘☺
ഞാൻ എന്റെ ചേട്ടനാണെന്നു വിചാരിച്ചു പറഞ്ഞതാ. ..😰.
:
:
ആണ്കുട്ടി : ഞാൻ തന്നെയാടി നിന്റെ ചേട്ടൻ.....
നേരത്തെ തമാശയാണെന്നു കരുതി. ....
ഇപ്പോ എല്ലാം മനസ്സിലായി. ...
ഞാൻ വീട്ടിലോട്ടു വരട്ടെ നിനക്ക് വെച്ചിട്ടുണ്ട്. .....😡😡.
:
:
:
പെണ്ണ് പിന്നെയും # സസീ ......😝😂😜
visit ::
No comments:
Post a Comment