ഒരു ജോലിയും ഇല്ലാതെ കറങ്ങി നടന്ന മത്തായിക്ക്,ഒരു ജോലി ആകട്ടെ എന്ന് കരുതിയാണ് ,മത്തായിയുടെ അ മ്മ പള്ളീല്‍ അച്ചന്റെ കാലു പിടിച്ചു ,മത്തായിക്ക് പള്ളി പെയിന്റ് അടിക്കാന്‍ ഉള്ള പണി വാങ്ങി കൊടുത്തത് ,
അച്ചന് ഒരു നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ ,കടുത്ത വിശ്വാസിയും ,ദൈവ ഭയവും ഉള്ളവന്‍ ആയിരിക്കണം പള്ളിക്ക് പെയിന്റ് അടിക്കുന്നത് ,എന്നാലെ പെയിന്റ് അടിക്കു ഒരു ഇത് വരൂ
അച്ചന്‍ ആവശ്യപെട്ട യോഗ്യതകള്‍ എല്ലാം ഉണ്ടെന്നു ,മത്തായിയുടെ അമ്മ ആണയിട്ടു പറഞ്ഞത് കൊണ്ട് ,അച്ചന്‍ മത്തായി യെ ജോലി ഏല്‍പ്പിച്ചു .
മൂന്നാം നാള്‍ അച്ചന്‍ മത്തായിയോടു കുശലാന്വേഷണം നടത്തി ,എന്താ മത്തായി പെയിന്റ് അടിച്ചു കഴിഞ്ഞോ ?
മത്തായി : കഴിഞ്ഞു അച്ചോ , ഇനി ആ പള്ളിടെ മുകളില്‍ വച്ചിട്ടുള്ള മദാമ്മ ക്കും അവരുടെ കയ്യില്‍ ഇരിക്കുന്ന കൊച്ചിനും കൂടിയേ അടിക്കാന്‍ ബാക്കിയുള്ളൂ .
🐱😜😃😳
visit for mallu comedy ::
Message from whatsapp broadcast ® ««««^»»»»»
No comments:
Post a Comment