വൈദ്യുതിമുടക്കം അറിയിക്കാനായി ബോര്‍ഡിന്റെ 1912 എന്ന കസ്റ്റമര്‍ കെയര്‍ നമ്പരിലേക്ക് ഏതുസമയത്തും വിളിക്കാം. പരാതി അറിയിക്കാനായുള്ള ഫോണ്‍വിളിയുടെ ബാഹുല്യം മൂലം സെക്ഷന്‍ ഓഫീസുകളിലേക്ക് വിളിച്ചാല്‍ കിട്ടിയെന്നിരിക്കില്ല.ആ പ്രശ്‌നം പരിഹരിക്കാനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കാള്‍ സെന്റര്‍ തുടങ്ങിയത്. വിളിക്കുന്നവരില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പരുള്ളവര്‍ അത് ഡയല്‍ ചെയ്യണം. അല്ലാത്തവര്‍ക്ക് '9' ഡയല്‍ചെയ്ത് വിവരം പറയാം. കമ്പി പൊട്ടിവീണതായി കണ്ടാലും ഈ നമ്പരില്‍ അറിയിക്കാം.
visit for mallu comedy ::
Message from whatsapp broadcast ® ««««^»»»»»
No comments:
Post a Comment