ആരെന്ന് പറയാമോ?
താഴെ തന്നിരിക്കുന്ന ക്ലൂ ഉപയോഗിച്ച് ആളെ കണ്ടു പിടിക്കാമോ?
.
.
.
.
.
.
.
.
.
.
ക്ലൂ. 1.ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ആ മാച്ചില്‍ ഇദ്ദേഹമായിരുന്നു ഇന്ത്യന്‍ ടീമിന്റെ കാപ്റ്റന്‍.
.
.
.
.
.
.
.
.
.
.
ക്ലൂ.2.ആ മാച്ചില്‍ ഇദ്ദേഹമായിരുന്നു ഓപണിങ്ങ് ബൗളര്‍.
.
.
.
.
.
.
.
.
.
.
ക്ലൂ.3.ആ മാച്ചിലെ ഓപണിങ്ങ് ബാറ്റ്സ്മാനും ഇദ്ദേഹം തന്നെയായിരുന്നു.
.
.
.
.
.
.
.
.
.
.
.
ക്ലൂ.൪4.ആ മാച്ചിലെ അവസാന ഇന്നിങ്ങ്സിലെ ബാള്‍ ബൗള്‍ ചെയ്തതും ഇദ്ദേഹമായിരുന്നു.
.
.
.
.
.
.
.
.
.
.
ക്ലൂ.5.ഇദ്ദേഹം തന്നെയായിരുന്നു അവസാന ബാള്‍ ബാറ്റു ചെയ്തതും.
.
.
.
.
.
.
.
.
.
.
.
ആളെ പുടി കിട്ടിയാ? ഇല്ലേ മോശം വളരെ മോശം.
.
.
.
.
.
.
.
.
.
.
ക്ലൂ 6. ആ ഇന്നിങ്ങ്സിലെ അവസാന വിക്കറ്റും അദ്ദേഹമാണ് എടുത്തത്.
.
.
.
.
.
.
.
.
.
.
.
ക്ലു.7. ആ ഗെയ്മിലെ " മാന്‍ ഓഫ് ത മാച്ച്"ആയി പ്രഖ്യാപിച്ചതും അദ്ദേഹത്തെ ആയിരുന്നു.
.
.
.
.
.
.
.
.
.
.
.
പുടി കിട്ടിയാ? ഇല്ലാ അല്ലേ.എന്നാല്‍ ഈ ഈസിയായ ക്ലൂ നോക്കൂ..............
.
.
.
.
.
.
.
.
.
.
.
അപ്പോള്‍ ഒരു പക്ഷെ പുടികിട്ടിയേക്കും !
.
.
.
.
.
.
.
.
.
.
.
ക്ലൂ.8.തന്റെ ടീമിനുവേണ്ടി അവസാന സിക്സറടിച്ചതോടെ ആ മാച്ച് വിജയിക്കാനായി.
.
.
.
.
.
.
.
.
.
.
.
ഇപ്പോ പുടി കിട്ടിയാ? ഇല്ലാ അല്ലേ ? കഷ്ടം
.
.
.
.
.
.
.
.
.
.
.
എന്നാല്‍ ശരി.ഉത്തരം ഇതാണ്......
.
.
.
.
.
.
.
.
.
.
.അദ്ദേഹമാണ് " അമീര്‍ഖാന്‍ " ലഗാന്‍ എന്ന ചിത്രത്തിനു വേണ്ടി.
(എന്നെ കൊല്ലരുത്. എനിക്കിത് അയച്ചുതന്ന ആളെ ഞാന്‍ തപ്പിക്കൊണ്ടിരികുകയാണ്
പിടികിട്ടിയാല്‍ നമ്പറയച്ചുതരാം.എല്ലാവരും കൂടി അയാളെ കൊന്നോളു!!!!!!!!!!!!!!)
visit for mallu comedy ::
Message from whatsapp broadcast ® ««««^»»»»»
No comments:
Post a Comment