നമ്പൂരി ഇല്ലത്തുനിന്നിറങ്ങി പടിക്കല് എത്തിയപ്പോള്
അവിടെ ഒരാള് തല ചുറ്റി വീണുകിടക്കുന്നത് കണ്ടു😨 ഉടനെ നമ്പൂരി മകനെ വിളിച്ചു,
ഉണ്ണീ,,,ഒരുകിണ്ടി വെള്ളം ങ്ങട് കൊണ്ടരൂ, വേം വേണം, ഇവടെ ദേ ഒരാള് തല ചുറ്റി വീണടക്കുണൂ!!
ഉണ്ണി വെള്ളം കൊണ്ട് കൊടുത്തു, നമ്പൂരി അത്
ഒറ്റയടിക്കു കുടിച്ചശേഷം
പറഞ്ഞു,😨``എനിക്ക്ഇങ്ങനെ ഒാരോന്ന് കണ്ടാ ഒടനെ വെള്ളം കുടിക്കണം''😀😂😂
visit for mallu comedy ::
Message from whatsapp broadcast ® ««««^»»»»»
No comments:
Post a Comment