ഭർത്താവു ഡല്ഹിക്കുള്ള
വിമാനത്തിനായി ഇറങ്ങിയ
ഉടനെ ഭാര്യ കാമുകനെ വിളിച്ചു വരുത്തി .
പാവങ്ങള് പ്രണയകഥകള് പറഞ്ഞു
കഴിയും മുന്നേ ഫ്ളൈറ്റ് മിസ്സ്
ആയി ഭർത്താവു തിരികെ എത്തി .
കാമുകനെ കടത്താന്
മാര്ഗ്ഗം ഇല്ലാതെ ഭാര്യ ഒരു
ബുദ്ധി പ്രയോഗിച്ചു
ദേഹമാസകലം എണ്ണ
പുരട്ടി പൌഡര് പൂശി അനങ്ങരുതെന്നു
പറഞ്ഞു
കാമുകനെ ഒരു മൂലയില് നിർത്തി ഭർത്താവു വാതില്
തുറന്നപ്പോള് കണ്ടത്
പോകുമ്പോള് ഇല്ലാതിരുന്ന പ്രതിമ
ഒരെണ്ണം മുറിയില്.. .
ഭാര്യ പറഞ്ഞു രാവിലെ ഒരു
പാണ്ടി കൊണ്ട് വന്ന പ്ളാസ്സ്ർ
ഓഫ്പാരീസിന്റെ പ്രതിമ കണ്ടപ്പോള്
കൊള്ളാം -
അങ്ങനെ വാങ്ങി വച്ചതാ .ഭർത്താവു
തോളത്തു
തട്ടി നോക്കി കൊള്ളാം എന്ന് പറഞ്ഞു
കിടപ്പറയിലേക്ക് പോയി .
രാത്രി ഭാര്യ ഉറങ്ങി കഴിഞ്ഞു ഭർത്താവു
അടുക്കളയില് പോയി രണ്ടു ബ്രെഡ്
എടുത്തു
ജാം ഒക്കെ പുരട്ടി , ഒരു ചായയും ഇട്ടു
കൊണ്ട്
വന്നിട്ട് പ്രതിമയോടു പറഞ്ഞു .
"ഇത് കഴിച്ചോ - കഴിഞ്ഞയാഴ്ച
അപ്പുറത്തെ ജാന്സിയുടെ വീട്ടില് മൂന്നു
ദിവസമാ ഞാന് ഇങ്ങനെ നിന്നുപോയത്......
Thursday, 8 January 2015
പ്രതിമ
Subscribe to:
Post Comments (Atom)
No comments:
Post a Comment