ബസ്സും സൈക്കിളും തമ്മിലുള്ള വത്യാസം എന്ത് ?
.
ബസ്സ് പോയാലും ബസ്സ് സ്റ്റാന്റ് അവിടെത്തന്നെ കാണും.. സൈക്കിള്‍ പോകുമ്പോള്‍ സ്റ്റാന്റ് കൂടെ കൊണ്ടുപോകും :)...(ചെറുതായിട്ട് ഒന്ന് ചിരിച്ചേക്ക് ).
No comments:
Post a Comment