🔎സൈക്കാേപ്പാത് ടെസ്റ്റ്...
.
.
താഴെ കൊടുത്തിരിക്കുന്ന ചോദ്യം ശ്രദ്ധിച്ച് വായിച്ചതിനു ശേഷം ഒരുത്തരം മനസ്സിൽ സൂക്ഷിക്കുക. റിസൽറ്റിനായി താഴേക്ക് സ്ക്രോൾ ചെയ്യുക. ഇത് ഒരു കുസൃതി ചോദ്യം അല്ല. നിങ്ങൾ അത് വായിക്കുംബോൾ മനസ്സിലായിക്കൊള്ളും. കുറച്ച് പേർ ചിലപ്പോള്‍ ശരിയുത്തരം നൽകിയേക്കാം!!
.
.
.
"ഒരു സ്ത്രി, തൻെറ അമ്മയുടെ ശവസംസ്കാര ചടങ്ങില്‍ വെച്ച് തനിക്ക് അപരിചിതനായ ഒരു പുരുഷനെ കാണുവാനിടയായി. അവന്‍ കാഴ്ചയിൽ തന്നെ അവളെ അംബരപ്പിച്ചു കളഞ്ഞു.
അവൾ അവനിൽ ആകൃഷ്ടയായി. അവള്‍ അവിടെവെച്ചു തന്നെ അവനോട് മനസ്സുകൊണ്ട് ഇഷ്ടത്തിലായി, പക്ഷെ അവൾ അവൻെറ ഫോണ്‍ നംബർ ചോദിച്ചില്ല. തനിക്കു കഴിയുംപോലെയൊക്കെ ശ്രമിച്ചിട്ടും അവൾക്ക് അവനെ കണ്ടെത്താനായില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവൾ തൻെറ സഹോദരിയെ കൊന്നുകളഞ്ഞു.
.
.
ചോദ്യം: എന്തുകൊണ്ട് അവള്‍ തൻെറ സഹോദരിയെ കൊലപ്പെടുത്തി?"
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Sunday, 26 June 2016
Subscribe to:
Post Comments (Atom)
No comments:
Post a Comment