അയാൾ വിവാഹ മോചനം കഴിഞ്ഞ് വീട്ടിൽ വന്നു. ആ സൈഡിലായി ഒരു പെട്ടിയിൽ കുറേ ഒഴിഞ്ഞ ബിയർ ബോട്ടിലുകൾ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.
അതിൽ നിന്നും ഒരു ബോട്ടിലെടുത്ത് ദേഷ്യത്തിൽ ഏറിഞ്ഞു കൊണ്ട് പറഞ്ഞു "നീ കാരണം എനിക്ക് എന്റെ ഭാര്യയെ നഷ്ടപ്പെട്ടു".
വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട് പറഞ്ഞു."എനിക്ക് മക്കൾ ഇല്ലാത്തതിന് കാരണക്കാരൻ നീയാണ്".
വീണ്ടും അടുത്ത കുപ്പി എറിഞ്ഞ് കൊണ്ട് അയാൾ പറഞ്ഞു "എന്റെ ജ്യോലി പോകാൻ കാരണം നീയാണ്".
വീണ്ടും അയാൾ അടുത്ത കുപ്പി എറിയാനായെടുത്തപ്പോൾ അയാൽക്ക് മനസ്സിലായി ആ കുപ്പിയിൽ ബിയറുണ്ട് അത് പൊട്ടിക്കാത്തതാണെന്ന്. അയാൾ പറഞ്ഞു "നീ ഈ സൈഡിലേക്ക് മാറി നിൽക്ക് എനിക്കറിയാം നിനക്ക് ഈ സംഗതിയിൽ ഒരു പങ്കുമില്ലെന്ന്"'
🍻🍻🍻
visit for mallu comedy ::
www.trueandfun.blogspot.in
No comments:
Post a Comment